കയത്തില്‍ പൊങ്ങിയ
പൂച്ചക്കണ്ണ് കലങ്ങി
കുത്തബ്ദീന്‍ അന്‍സാരി പറഞ്ഞു:-
"എങ്കിലും എന്‍റെ അശോകേ
നീയതു ചെയ്തല്ലോ;
കൂര്‍ത്ത കുന്തവുമേന്തി.........."
നനകണണകളോടെ
അശോക് മോച്ചി കരഞ്ഞു:-
"എന്‍റെ കുദ്ദ്
നീയെന്നോടു പൊറുക്കു
എല്ലാറ്റിനും കാരണക്കാരന്‍
ആ കൊല്ലനാണ്,
എന്‍റെ കയ്യില്‍
കുന്തം തിരുകിയവന്‍.
ഞങ്ങള്‍
വെറും കരുക്കളായിരുന്നു."
അന്‍സാരിക്ക് അശോക്
ദാഹജലം നീട്ടി.
അശോകിന് അന്‍സാരി
ചുവന്ന റോസാപ്പൂവും.
അവര്‍ ആശ്ലേഷിച്ച്
ഒരുറച്ച ചുവടെടുത്തു;
കൊല്ലന്റെ നേരെ!
-----------
1 ഗോധ്ര കഴിഞ്ഞ് ഒരു വാഴവട്ടത്തിനുശേഷം ൨൦൧൪ മാര്‍ച്ച് 3 ന്
കുത്തബ്ദീന്‍ അന്‍സാരിയും അശോക് മോച്ചിയും ഒരു വേദിയില്‍
അടുത്തടുത്തിരുന്നു.
പൂച്ചക്കണ്ണ് കലങ്ങി
കുത്തബ്ദീന്‍ അന്‍സാരി പറഞ്ഞു:-
"എങ്കിലും എന്‍റെ അശോകേ
നീയതു ചെയ്തല്ലോ;
കൂര്‍ത്ത കുന്തവുമേന്തി.........."
നനകണണകളോടെ
അശോക് മോച്ചി കരഞ്ഞു:-
"എന്‍റെ കുദ്ദ്
നീയെന്നോടു പൊറുക്കു
എല്ലാറ്റിനും കാരണക്കാരന്‍
ആ കൊല്ലനാണ്,
എന്‍റെ കയ്യില്‍
കുന്തം തിരുകിയവന്‍.
ഞങ്ങള്‍
വെറും കരുക്കളായിരുന്നു."
അന്‍സാരിക്ക് അശോക്
ദാഹജലം നീട്ടി.
അശോകിന് അന്‍സാരി
ചുവന്ന റോസാപ്പൂവും.
അവര്‍ ആശ്ലേഷിച്ച്
ഒരുറച്ച ചുവടെടുത്തു;
കൊല്ലന്റെ നേരെ!
-----------
1 ഗോധ്ര കഴിഞ്ഞ് ഒരു വാഴവട്ടത്തിനുശേഷം ൨൦൧൪ മാര്‍ച്ച് 3 ന്
കുത്തബ്ദീന്‍ അന്‍സാരിയും അശോക് മോച്ചിയും ഒരു വേദിയില്‍
അടുത്തടുത്തിരുന്നു.

No comments:
Post a Comment