കഷണ്ടി,കണ്ണട
പല്ലു പോയ മോണ
ടോപലെസ്സ്
ധോത്തി
മെതിയടി, വടി ...........
മേക്കപ്പ് വെറും അര മണിക്കൂര്‍
ബാപ്പുു പറഞ്ഞതെന്തെന്നാല്‍.........
ചില്ലിട്ട ഫോട്ടോ, പ്രതിമ, രഘുപതി രാഘവ,
ഗാന്ധി സിനിമ...........
ഞാന്‍ ഗാന്ധിയാകും.
ആശ്രമം
അക്ഷരം, മഷിക്കുപ്പി,
സത്യാന്വേഷണം,
ഉപ്പ്,ലാത്തി,നിരാഹാരം, സത്യാഗ്രഹം,
കാല്‍നട,ദണ്ടി,
പല്ലു കൊഴിച്ച്ച മോണ.
മേക്കപ്പ് ഒരായുഷ്കാലം.
എനിക്ക് ഗാന്ധി ആകണ്ടായെ .
ഹേ റാം !
________
പല്ലു പോയ മോണ
ടോപലെസ്സ്
ധോത്തി
മെതിയടി, വടി ...........
മേക്കപ്പ് വെറും അര മണിക്കൂര്‍
ബാപ്പുു പറഞ്ഞതെന്തെന്നാല്‍.........
ചില്ലിട്ട ഫോട്ടോ, പ്രതിമ, രഘുപതി രാഘവ,
ഗാന്ധി സിനിമ...........
ഞാന്‍ ഗാന്ധിയാകും.
ആശ്രമം
അക്ഷരം, മഷിക്കുപ്പി,
സത്യാന്വേഷണം,
ഉപ്പ്,ലാത്തി,നിരാഹാരം, സത്യാഗ്രഹം,
കാല്‍നട,ദണ്ടി,
പല്ലു കൊഴിച്ച്ച മോണ.
മേക്കപ്പ് ഒരായുഷ്കാലം.
എനിക്ക് ഗാന്ധി ആകണ്ടായെ .
ഹേ റാം !
________

No comments:
Post a Comment