വസന്താകാശക്കീഴില്‍
പൂത്തുലഞ്ഞ
താഴ്‌വാര മുകളില്‍
വിടര്‍ന്ന്‍ ഒഴുകിയ
ചിറക് ഒന്നിതാ
മംമോഗ്രഫ്ഫിയും ലേസറും ചേര്‍ന്ന്
അരിഞ്ഞിട്ട് .
ചിരട്ട വേര്‍പെട്ട മണ്ണപ്പം
വേരറ്റു വീണു.
വെടിയേറ്റ വിമാനം മൂക്കുകുത്തുന്നു.
ഒരു കണ്ണ് ചുഴഞ്ഞെടുത്ത് ഉണങ്ങിയ മുഖം
കണ്ണാടി ചിതര്‍ത്തുന്നു.
വസന്ത വനത്തില്‍
ഒരു മരക്കുറ്റി പുകയുന്നു.
കടല്‍ക്കൊള്ള ഏറ്റൊരു
കല്‍പ്രതിമപോല്‍
ഞാന്‍
ഒറ്റച്ചിറകി
_______
പൂത്തുലഞ്ഞ
താഴ്‌വാര മുകളില്‍
വിടര്‍ന്ന്‍ ഒഴുകിയ
ചിറക് ഒന്നിതാ
മംമോഗ്രഫ്ഫിയും ലേസറും ചേര്‍ന്ന്
അരിഞ്ഞിട്ട് .
ചിരട്ട വേര്‍പെട്ട മണ്ണപ്പം
വേരറ്റു വീണു.
വെടിയേറ്റ വിമാനം മൂക്കുകുത്തുന്നു.
ഒരു കണ്ണ് ചുഴഞ്ഞെടുത്ത് ഉണങ്ങിയ മുഖം
കണ്ണാടി ചിതര്‍ത്തുന്നു.
വസന്ത വനത്തില്‍
ഒരു മരക്കുറ്റി പുകയുന്നു.
കടല്‍ക്കൊള്ള ഏറ്റൊരു
കല്‍പ്രതിമപോല്‍
ഞാന്‍
ഒറ്റച്ചിറകി
_______

No comments:
Post a Comment