ഇന്ത്യാ പാകിസ്ഥാന്‍ ഏകദിനം .
മഞ്ഞു മലകളില്‍
പുകയുന്ന ക്ലോസപ്പ് .
കപ്പടാ മീശകളുടെ മുഖത്ത്
ഹീറോയുടെ മുഷ്ട്ടി.
സ്വിം സൂട്ടിന്റെ മുഴപ്പ്
ഫ്രെഞ്ചി
മൈക് ടൈസന്റെ പല്ലില്‍
ചോര പൊടിയുന്ന ചെവിത്തുണ്ട്.
കയ്യില്‍ റിമോട്ട്
ചുണ്ടില്‍ സിഗരട്ട്
മുന്നിലൊരു സ്മാള്‍
മൊബൈല്---------
ആരാണ്ട്രാ പറഞ്ഞെ
യുദ്ധം ദുഖമാന്ന്‍
ഹേ !?
_________
മഞ്ഞു മലകളില്‍
പുകയുന്ന ക്ലോസപ്പ് .
കപ്പടാ മീശകളുടെ മുഖത്ത്
ഹീറോയുടെ മുഷ്ട്ടി.
സ്വിം സൂട്ടിന്റെ മുഴപ്പ്
ഫ്രെഞ്ചി
മൈക് ടൈസന്റെ പല്ലില്‍
ചോര പൊടിയുന്ന ചെവിത്തുണ്ട്.
കയ്യില്‍ റിമോട്ട്
ചുണ്ടില്‍ സിഗരട്ട്
മുന്നിലൊരു സ്മാള്‍
മൊബൈല്---------
ആരാണ്ട്രാ പറഞ്ഞെ
യുദ്ധം ദുഖമാന്ന്‍
ഹേ !?
_________

No comments:
Post a Comment