ആട്ടിന്‍കുട്ടിയെ
ആശുപത്രിയില്‍
(ചെന്നായ് മണത്തറിയാതെ )
കാണാന്‍ ചെന്നവര്‍ :-
സിംഹമാണെങ്കില്‍ മിന്നല്‍ പോലാ.
മുതല പാമ്പ് മുതലായവ
ആഴത്തിലുടെയും
കെട്ടിവരിഞ്ഞുമൊക്കെയാവും.
രണ്ടായാലും കമാന്ന് കേള്‍ക്കില്ല.
ചാടി വീഴും മുമ്പ്
ചെന്നായ് നിനക്ക്
ഷോക്കാസു തന്നല്ലോ.
നിന്റെ കുഴപ്പം എന്താണന്നോ?
തറുതല!
പ്രാക്ടിക്കല്‍ അല്ല തീരെ...........
ആട്ടിന്‍കുട്ടി:-
ഒഴുക്ക് മോളീന്നല്ലേ?
ഞാന്‍ നിന്നത് താഴെ ആണെല്ലോ
അയാള്‍ മോളിലും............
"പൊന്നനിയാ
ഞങ്ങളെറങ്ങുന്നു!"
---------------
ആശുപത്രിയില്‍
(ചെന്നായ് മണത്തറിയാതെ )
കാണാന്‍ ചെന്നവര്‍ :-
സിംഹമാണെങ്കില്‍ മിന്നല്‍ പോലാ.
മുതല പാമ്പ് മുതലായവ
ആഴത്തിലുടെയും
കെട്ടിവരിഞ്ഞുമൊക്കെയാവും.
രണ്ടായാലും കമാന്ന് കേള്‍ക്കില്ല.
ചാടി വീഴും മുമ്പ്
ചെന്നായ് നിനക്ക്
ഷോക്കാസു തന്നല്ലോ.
നിന്റെ കുഴപ്പം എന്താണന്നോ?
തറുതല!
പ്രാക്ടിക്കല്‍ അല്ല തീരെ...........
ആട്ടിന്‍കുട്ടി:-
ഒഴുക്ക് മോളീന്നല്ലേ?
ഞാന്‍ നിന്നത് താഴെ ആണെല്ലോ
അയാള്‍ മോളിലും............
"പൊന്നനിയാ
ഞങ്ങളെറങ്ങുന്നു!"
---------------

No comments:
Post a Comment