എലുമ്പന്‍ സൂചിയില്‍
കണ്ണുകള്‍ കോര്‍ത്തും
അവില്‍പ്പൊതി
നെഞ്ചോട് ഒട്ടിച്ച് ചേര്‍ത്തും
പേര്‍സില്‍ മനസ്സിനെ
ഉറക്കമിളച്ച്ചും
തട്ടും മുട്ടും
കൊളളാതൊരു വക
മെയ്യഭ്യാസം ചെയ്തും
കോണികള്‍
താഴോട്ട് ഊര്‍ന്നിട്ടു
ആദ്യം കണ്ടൊരു
സെക്കന്‍ക്ളാസ്സില്‍
ഞാന്നു കിതച്ചു ;
എങ്ങോട്ടയ്യോ
വണ്ടിയിതെന്നേം കൊണ്ടോടുന്നു ?
നേരെതിര്‍ ദിശയില്‍!
വാലും തലയും
പിടി കിട്ടാത്തൊരു നഗരം.
_______________
കണ്ണുകള്‍ കോര്‍ത്തും
അവില്‍പ്പൊതി
നെഞ്ചോട് ഒട്ടിച്ച് ചേര്‍ത്തും
പേര്‍സില്‍ മനസ്സിനെ
ഉറക്കമിളച്ച്ചും
തട്ടും മുട്ടും
കൊളളാതൊരു വക
മെയ്യഭ്യാസം ചെയ്തും
കോണികള്‍
താഴോട്ട് ഊര്‍ന്നിട്ടു
ആദ്യം കണ്ടൊരു
സെക്കന്‍ക്ളാസ്സില്‍
ഞാന്നു കിതച്ചു ;
എങ്ങോട്ടയ്യോ
വണ്ടിയിതെന്നേം കൊണ്ടോടുന്നു ?
നേരെതിര്‍ ദിശയില്‍!
വാലും തലയും
പിടി കിട്ടാത്തൊരു നഗരം.
_______________

No comments:
Post a Comment