രണ്ടിലും ഉണ്ട് ഉന്തും തള്ളും
മാന്തലും ആന്തലും
കൊള്ളകൊടുക്കലും
കടിപിടി അടിപിടി ഒക്കെ.
ഉണ്ട് രണ്ടിലും
തോല്ക്കുംന്ന്‍ പേടി.
പല്ലു കടിച്ചു പ്രേമവും
ചിരിച്ചു പോരുമൊത്താല്‍
ജയിച്ചു!
----------
മാന്തലും ആന്തലും
കൊള്ളകൊടുക്കലും
കടിപിടി അടിപിടി ഒക്കെ.
ഉണ്ട് രണ്ടിലും
തോല്ക്കുംന്ന്‍ പേടി.
പല്ലു കടിച്ചു പ്രേമവും
ചിരിച്ചു പോരുമൊത്താല്‍
ജയിച്ചു!
----------

No comments:
Post a Comment